ബിസിനസ്സിന് ആവശ്യമായ ഹോട്ട് ലീഡ്സ് കുറഞ്ഞ ചിലവിൽ പരസ്യം ചെത്തു കണ്ടെത്താൻ സോഷ്യൽ മീഡിയ പ്ലറ്റ്ഫോമുകളായ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, മെസ്സൻജർ, യൂട്യൂബ്, ഗൂഗിൾ അഡ്സ് മുതലായവ ഉപയോഗിക്കാം.
ഗൂഗിൾ ബിസിനസ് പ്രൊഫൈൽ സെറ്റപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിന്റെ ഓൺലൈൻ സാന്നിധ്യം മെച്ചപ്പെടുത്തിയാൽ സൗജന്യമായി ലീഡ്സ് ലഭിക്കും.
*നേട്ടങ്ങൾ:*
🌐 ഉപഭോക്താക്കൾക്ക് ഗൂഗിൾ സെർച്ച് & മാപ്‌സിൽ നിങ്ങളുടെ ബിസിനസ് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നു.
📍 പ്രാദേശിക ഉപഭോക്താക്കളെ ആകർഷിക്കാം.
⭐ ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതിന് റിവ്യൂകൾ, റേറ്റിംഗുകൾ, ഫോട്ടോകൾ, പ്രവർത്തന സമയങ്ങൾ എന്നിവ ഉപയോഗിക്കാം.
📊 ഉപഭോക്താക്കൾ എങ്ങനെ നിങ്ങളുടെ പ്രൊഫൈലുമായി ഇടപഴകുന്നു എന്നതിന്റെ വിവരങ്ങൾ ലഭ്യമാകും.
Google ബിസിനസ് പ്രൊഫൈൽ സെറ്റപ്പ് ചെയുവാനും, മറ്റ് സോഷ്യൽ മീഡിയ പരസ്യങ്ങൾ, വെബ്സൈറ്റ്, ഡിജിറ്റൽ ബിസിനസ് കാർഡ് കൂടാതെ മാറ്റ് എല്ലാത്തരം ഓൺലൈൻ ബിസിനസ് സെറ്റപ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾക്കും
👉 ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടുക:
Mob: 09400902902
ഇ മൈത്രി ഡിജിറ്റൽ ഹബ്, അരൂർ - കൊച്ചി.
Your experience on this site will be improved by allowing cookies.